[Verse 1: Divya Vineeth]
ജീവിതഗാഥകളേ, പോരുക ഈ നിമിഷം
തേടിയ ഭാസുരമാം സ്വപ്നമിതാ ഇവിടെ
ജീവിതഗാഥകളേ, പോരുക ഈ നിമിഷം
തേടിയ ഭാസുരമാം സ്വപ്നമിതാ ഇവിടെ
[Verse 2: Vineeth Sreenivasan]
തുടരാം ഇനി ഈ വഴി
തുടരാം ഇനി ഈ വഴി
മനസ്സിൽ വിജയഗീതം
[Refrain: Divya Vineeth & Vineeth Sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര
[Refrain: Divya Vineeth & Vineeth Sreenivasan]
കരകാണാ കടലല താണ്ടി
തുടരമിനി യാത്ര
മോഹ പൂങ്കുരുവികളായി
ഉയരാ മിനി ഈ മാത്ര
[Instrumental Break]