[Refrain: Balram]
എന്തിനീ സംഗമം വേനലായ് മാധവം?
എന്തിനീ സംഗമം വേനലായ് മാധവം
ആർദ്രമായ് നിഗൂഠമായ് മനോരഥം
[Refrain: Balram]
എന്തിനീ സംഗമം വേറിടും സ്വകാര്യമായ്?
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്?
[Instrumental Break]
[Outro: Balram]
എന്തിനീ സംഗമം വേറിടും സ്വകാര്യമായ്?
എന്തിനീ സംഗമം വേനലായ് മാധവം?
ജ്വാലകൾ പിടഞ്ഞുവോ അശാന്തമായ്?
അശാന്തമായ്... അശാന്തമായ്...