[Intro: Amrit Ramnath]
ഏലേലേ, ഏലേലേ
ഏലേലെലെലെലേ
[Instrumental Break]
[Verse 1: Vineeth Sreenivasan]
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
[Pre-Chorus: Vineeth Sreenivasan]
നീ അധരങ്ങൾ (ഏ) ചേരും നേരം (ഓ)
മായികലോകം പുൽകുന്നെ, പുന്നാരേ (പിന്നെ)
[Chorus: Vineeth Sreenivasan]
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ (അഹ)
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
[Instrumental Break]
[Interlude: Devu Khan Manganiyar]
साजन-साजन में करू
साजन जीव जड़ी
साजन लिख दू चुड़ले पे
बांचु घड़ी-घड़ी
[Verse 2: Vineeth Sreenivasan]
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശം അണയാതാകുമ്പോൾ
തുളുമ്പും ഹൃദന്തം നിൻ തിര നുരയുമ്പോൾ
വിതുമ്പും നിൻ സ്പർശം അണയാതാകുമ്പോൾ
[Pre-Choru: Vineeth Sreenivasan]
ഇരവിൻ്റെ തോഴി, കരളിൻ്റെ റാണി
വരുമോ നീ ഇതിലെ
ഇരവിൻ്റെ തോഴി, കരളിൻ്റെ റാണി
വരുമോ ഇതിലെ കൂട്ടുകാരി
[Chorus: Vineeth Sreenivasan]
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
കൊതിച്ചിട്ടും വരാനെന്തേ വൈകി നീ
എത്ര വിളിച്ചിട്ടും വരാതെങ്ങോ നിന്നു നീ
[Outro: Vineeth Sreenivasan]
ഓ, മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ
മനസ്സിലെ മോഹം നീയേ
മധു പകരൂ നീ താരകേ