മനമോ അത് നിശ്ചലം
ഹൃദയം അത് നിൻ സ്വരം
അറിയാതെ എപ്പഴോ
മനസ്സിൽ നീ തങ്ങിയോ
മായാതെ മറയാതെ
നീ മെല്ലെ മായാതെ
പോകാതെ പോകാതെ
നീ എന്നിൽ എന്നേന്നും
ഒരു മായ ചിത്രമോ
മായാതെ മറയാതെ
മായാതെ മറയാതെ
നീ മെല്ലെ മായാതെ
പോകാതെ പോകാതെ
മായാതെ മറയാതെ
നീ മെല്ലെ മായാതെ
പോകാതെ പോകാതെ
നെഞ്ചിൽ ഒരു തീ കനൽ
കാണുന്നുണ്ടോ എൻ നിഴൽ
വാ വാ അരികിൽ വാ
പെണ്ണെ എൻ അരികിൽ വാ
പനി നീർ പൂ പോൽ നിൻ ചിരി
കനവിൽ നീ എൻ വെണ്മതി
ഇരുളിൽ നീ എൻ പുലരോളി
നിൻ ചിരിയിൽ നിൻ മൊഴിൽ
ഞാൻ മെല്ലെ ചേർന്നുവോ
നീ മെല്ലെ എൻ ഹൃദയം
സ്വന്തമാക്കിയോ
മനമോ അത് നിശ്ചലം
ഹൃദയം അത് നിൻ സ്വരം
അറിയാതെ എപ്പഴോ
മനസ്സിൽ നീ തങ്ങിയോ
മായാതെ മറയാതെ
നീ മെല്ലെ മായാതെ
പോകാതെ പോകാതെ
നീ എന്നിൽ എന്നേന്നും
ഒരു മായ ചിത്രമോ
മായാതെ മറയാതെ