Yeah Aahaa!!
Anandhu
Yeah Aaah!!
കുപ്പി പൊട്ടിച്ചപ്പോ വെള്ളവും കിട്ടി
കള്ളനോട്ടം കൊണ്ട് നീ എന്നെ വീഴ്ത്തി
കാശില്ല എന്ന് പറഞ്ഞപ്പോ മുങ്ങി
പ്രണയം പൊട്ടി പണിയും കിട്ടി
ആ പൊട്ടി
പൊട്ടി ആ
ആഹാ!!!
കുപ്പി പൊട്ടിച്ചപ്പോ വെള്ളവും കിട്ടി
കള്ളനോട്ടം കൊണ്ട് നീ എന്നെ വീഴ്ത്തി
കാശില്ല എന്ന് പറഞ്ഞപ്പോ മുങ്ങി
പ്രേമവും പൊട്ടി പണിയും കിട്ടി
പൊട്ടി പൊട്ടി പ്രണയം പൊട്ടി
കിട്ടി കിട്ടി പണിയും കിട്ടി
പൊട്ടി പൊട്ടി
Aaah!!
കാറ്റു വീശും പോലെ നീ അങ്ങുപോയി
കണ്ടൊരും നിന്നോരും ഒന്നിച്ചു പോയി
പണ്ട് ഒരിക്കൽ നീ പറഞ്ഞതല്ലേ
നീ എൻ ഹാഫ് ആണ്
നീ എന്റെ Heart ആണ് കേട്ടോ
എന്നാലും പെണ്ണെ
എന്നാലും പെണ്ണെ
നീ ഒരു തേപത്തി ആണല്ലോ പെണ്ണെ
നീ പോയപ്പോ ഒരു മാലാഖ
എൻ ലൈഫിൽ വന്നു
ഞാൻ അവൾക്കു
നൽകി എൻ ഹൃദയം
അവൾ തിരിച്ചു നൽകി പ്രണയം
ഇപ്പോൾ ഞങ്ങൾ രണ്ടു പേരും ഒന്ന്
We are living our life with fun
Full chill chill
കുപ്പി പൊട്ടിച്ചപ്പോ Bacardi കിട്ടി
പുഞ്ചിരി കൊണ്ട് നീ എന്നെ വീഴ്ത്തി
ലൈഫ്യിൽ നീ വന്നപ്പോ ലൈഫ് ഫുൾ സെറ്റ്
നീ എന്റെ ആതി നീ എന്റെ പാതി
കുപ്പി കുപ്പി
കുപ്പി കുപ്പി
കുപ്പി പൊട്ടിച്ചപ്പോ Bacardi കിട്ടി
പുഞ്ചിരി കൊണ്ട് നീ എന്നെ വീഴ്ത്തി
ലൈഫ്യിൽ നീ വന്നപ്പോ ലൈഫ് ഫുൾ സെറ്റ്
നീ എന്റെ ആതി നീ എന്റെ പാതി
പൊട്ടി പൊട്ടി
ആാാ!!
കുപ്പി പൊട്ടിച്ചപ്പോ Bacardi കിട്ടി
പുഞ്ചിരി കൊണ്ട് നീ എന്നെ വീഴ്ത്തി
ലൈഫ്യിൽ നീ വന്നപ്പോ ലൈഫ് ഫുൾ സെറ്റ്
നീ എന്റെ ആതി നീ എന്റെ പാതി
പൊട്ടി പൊട്ടി
ആാാ!!
പൊട്ടി പൊട്ടി
ആഹാ!!